Friday, December 30, 2011

പുതുവര്‍ഷം

പ്രിയമുള്ളവരെ,
ഒരു പുതുവര്‍ഷം നമ്മുടെ പടിവാതില്‍ക്കലെത്തി നില്‍ക്കുന്നു.. അതിന്റെ പടികള്‍ ചവിട്ടി കയറുവാനുള്ള വെമ്പലിലാണ് നമോരുത്തരും ................. പുതുവര്‍ഷം .....ഒരു ഓര്‍മപ്പെടുത്തലാണ് വീണ്ടും പ്രതീക്ഷയോടെ ജീവിക്കാന്‍............ എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ ....
ബിജു സീതത്തോട്‌ 

Saturday, February 7, 2009